Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Under-15 Chess

സം​സ്ഥാ​ന അ​ണ്ട​ര്‍-15 ചെ​സ്: സാ​വ​ന്ത്, നി​ര​ഞ്ജ​ന ചാ​മ്പ്യ​ന്മാ​ര്‍

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: നെ​​​ഹ്‌​​​റു കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന അ​​​ണ്ട​​​ര്‍-15 ചെ​​​സ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ ആ​​​ര്‍. സാ​​​വ​​​ന്ത് കൃ​​​ഷ്ണ​​​നും (ക​​​ണ്ണൂ​​​ര്‍) എ​​​ന്‍. നി​​​ര​​​ഞ്ജ​​​ന​​​യും (കൊ​​​ല്ലം) ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി.

ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ബി. ​​​അ​​​ദ്വൈ​​​ത് ദ​​​ര്‍​ശ​​​ന്‍ (കോ​​​ഴി​​​ക്കോ​​​ട്) റ​​​ണ്ണ​​​റ​​​പ്പാ​​​യി. സൗ​​​ര​​​വ്കൃ​​​ഷ്ണ (എ​​​റ​​​ണാ​​​കു​​​ളം) മൂ​​​ന്നും പി. ​​​അ​​​തു​​​ല്‍​കൃ​​​ഷ്ണ (കോ​​​ഴി​​​ക്കോ​​​ട്) നാ​​​ലും സ്ഥാ​​​ന​​​ങ്ങ​​​ള്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഹൃ​​​ദ്യ രാ​​​കേ​​​ഷ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) റ​​​ണ്ണ​​​റ​​​പ്പാ​​​യി. ന​​​ന്ദ​​​ന മൂ​​​കേ​​​ത് (എ​​​റ​​​ണാ​​​കു​​​ളം) മൂ​​​ന്നും എ​​​സ്. ശ്രീ​​​ന​​​ന്ദ (പ​​​ത്ത​​​നം​​​തി​​​ട്ട) നാ​​​ലും സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടി. വി​​​ജ​​​യി​​​ക​​​ള്‍ സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്തു മ​​​ത്സ​​​രി​​​ക്കാ​​​ന്‍ യോ​​​ഗ്യ​​​ത ക​​​ര​​​സ്ഥ​​​മാ​​​ക്കി.

Latest News

Corehub Up